---
title: "പാട്യം ഗവ. ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ്, ജെആർസി യൂണിറ്റുകൾ ആരംഭിച്ചു"
english_title: " Patyam Govt High School Little Kites JRC Units Inaugurated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382303/ patyam-govt-high-school-little-kites-jrc-inaugurated"
published_at: "2026-09-12T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4fbf5465b8_patyam-govt-high-school-little-kites-jrc-inaugurated.jpg"
keywords: []
---

# പാട്യം ഗവ. ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ്, ജെആർസി യൂണിറ്റുകൾ ആരംഭിച്ചു

> **Lead Summary:** പാട്യം: പാട്യം ഗവ. ഹൈസ്കൂളിൽ പുതുതായി അനുവദിച്ച ലിറ്റിൽ കൈറ്റ്സ്, ജെആർസി യൂണിറ്റുകളുടെ ഉദ്ഘാടനം പാട്യം പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീപൻ മാസ്റ്റർ നിർവഹിച്ചു.എച്ച്എം പിടി ശ്രീലത സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധീർ ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

പാട്യം: പാട്യം ഗവ. ഹൈസ്കൂളിൽ പുതുതായി അനുവദിച്ച ലിറ്റിൽ കൈറ്റ്സ്, ജെആർസി യൂണിറ്റുകളുടെ ഉദ്ഘാടനം പാട്യം പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീപൻ മാസ്റ്റർ നിർവഹിച്ചു.എച്ച്എം പിടി ശ്രീലത സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുധീർ ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ സജിത്ത് കോമത്ത്, ജെആർസി സബ്ജില്ലാ കോർഡിനേറ്റർ ധനേഷ് എന്നിവർ പദ്ധതികൾ വിശദീകരിച്ചു. പ്രിൻസിപ്പൽ ജമീല കെ എം, അധ്യാപകരായ സജിത് കുമാർ കെ പി, രശ്മി ബി ജി, റജിനാസ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അതുൽ രാജ് എംപി നന്ദി പറഞ്ഞു.

English Summary: Little Kites and JRC units inaugurated at Patyam Govt High School. Patyam Panchayat President KP Pradeepan Master inaugurated the newly allotted units. HM PT Sreelatha welcomed, President Sudheer Babu Master presided. Little Kites Master Trainer Sajith Komath and JRC Sub-district Coordinator Dhanesh explained the projects.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382303/ patyam-govt-high-school-little-kites-jrc-inaugurated)